Monday, 16 November 2015


അത്രമേലിത്രമേലിന്നു ഞാൻ നിന്‍റെ
നിത്യവസന്തം നിറയും മലർവാടിതൻ 
ശ്വാസ താളങ്ങൾക്കു കൂട്ടിരിക്കുന്നപോൽ

2 comments:

  1. ചെറിയ ചെറിയ , അതി മനോഹരമായ വരികളിൽ കോറിയിട്ട , മനോഹരമായ ചിന്താ ശകലങ്ങൾ ! എന്റെ ആശംസകൾ .

    ReplyDelete