ഇനിയും ഏറെ അറിയാനുള്ള, പകർത്തിയെഴുതിയിട്ടും പകർന്നെഴുതപ്പെടാത്ത ചില പകർന്നെഴുതലുകൾ
Monday, 16 November 2015
തിളച്ചു തൂവുന്ന
വെയിൽത്തുള്ളികളേക്കാൾ
തീക്ഷ്ണതയേറിയ ചില
അവഗണനകൾക്കിടയിൽ
മേഘങ്ങളും താരകങ്ങളും
പനിമതിയുമൊഴിഞ്ഞ
നഭസ്സുപോലെ ശാന്തമായ
വൃഷ്ടിയുടെ എകാന്തതകളുണ്ട്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment