ഒരു കടൽത്തുള്ളി നെഞ്ചിൽ പേറി,
എനിക്ക് ജന്മാമേകാനാകാതെ പോയോ-
രമ്മയുടെ മുലപ്പാൽ ചൂടിന്നോർമ്മയി
ലേയ്ക്കെന്നെത്തന്നെ ചേർത്തു വയ്ക്കുന്നു,
ശേഷം, കടൽത്തുള്ളിയിൽനിന്നൊരു
മഴത്തുള്ളിയടർത്തി നീയൊരു മഴക്കാല
മാണെന്ന് താരാട്ട് മൂളുന്ന ഏട്ടൻ ചൂടിന്‍റെ
തണലിലെ ഒരു വരിക്കവിതയാക്കണം
No comments:
Post a Comment