ഇനിയും ഏറെ അറിയാനുള്ള, പകർത്തിയെഴുതിയിട്ടും പകർന്നെഴുതപ്പെടാത്ത ചില പകർന്നെഴുതലുകൾ
Friday, 8 January 2016
സ്വാതന്ത്ര്യമെന്നത്
സ്വാതന്ത്ര്യമെന്നത് ചിലപ്പോൾ
ലിപികളില്ലാത്ത ഭാഷയാണ്,
ഇലകളടർന്ന ശാഖിയെ
പൊതിഞ്ഞൊരു മഞ്ഞുപാളിയുടെ
വെയിലേറ്റാലെന്ന ഭയം പോലെ,
എരിഞ്ഞട
ങ്ങു
ന്ന ചരിത്രമായോ
പകയായോ എപ്പോൾ വേണമെങ്കിലുമൊ-
രോർമ്മയായ് തുളുമ്പിപ്പോയേക്കാം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment